നാഷണല്‍ ജോഗ്രാഫിക് ട്രാവലര്‍ മാസിക, നാം കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്ത ഈ കൊച്ചു കേരളത്തില്‍ കാണേണ്ട നിരവധി സ്ഥലങ്ങളുണ്ടെകിലും, അതില്‍ ഏറ്റവും കണ്ടിരിക്കേണ്ട ഒന്നായ കേരള ജലാശയങ്ങളിലൂടെ ഒരു യാത്ര ഒരു പാട് നാളായി വിചാരിക്കുന്നതാണ്. കൊല്ലം-ആലപുഴ ബോട്ട്…
