യാത്രകൾ

അഷ്ടമുടി തടാകത്തിലൂടൊരു ബോട്ട് യാത്ര

നാഷണല്‍ ജോഗ്രാഫിക് ട്രാവലര്‍ മാസിക, നാം കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്ത ഈ കൊച്ചു കേരളത്തില്‍ കാണേണ്ട നിരവധി സ്ഥലങ്ങളുണ്ടെകിലും, അതില്‍ ഏറ്റവും കണ്ടിരിക്കേണ്ട ഒന്നായ കേരള ജലാശയങ്ങളിലൂടെ ഒരു യാത്ര ഒരു പാട് നാളായി വിചാരിക്കുന്നതാണ്. കൊല്ലം-ആലപുഴ ബോട്ട്…

മൂഡബിദ്രിയിലെ ജൈന ക്ഷേത്രങ്ങൾ

ജൈന കാശി എന്നറിയിപ്പെടുന്ന മൂഡബിദ്രി മംഗലാപുരത്തു നിന്നു 37km അകലെയുള്ള, ദക്ഷിണ കർണാടകയിലെ ഒരു ഗ്രാമമാണ്. ധാരാളം മുളകളുള്ള സ്ഥലമായിരുന്നത്രേ മൂഡബിദ്രി. “മൂടു, ബിദ്രു” എന്നീ വാക്കുകളിൽ നിന്നത്രേ മൂഡബിദ്രി ഉണ്ടായതു. “മൂടു” എന്നാൽ കിഴക്ക് എന്നും “ബിദ്രു” എന്നാൽ മുള…