സോമനാഥ ക്ഷേത്രം
ഗിറിലെ സഫാരി യാത്രക്കിടെയാണ് സോമനാഥ ക്ഷേത്രം സന്ദർശിക്കാൻ അവസരം ലഭിച്ചത്. രാവിലത്തെ സഫാരി കഴിഞ്ഞ് ഞങ്ങൾ ഒരു ഇന്നോവ കാറിൽ സോമനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. 57 കിലോമീറ്റർ ദൂരമുണ്ട് ഗിറിൽ നിന്നും സോമനാഥ ക്ഷേത്രത്തിലേക്ക്. 11.30 യോടെ ഞങ്ങൾ അവിടെ എത്തി.…
സിംഹ സാമ്രാജ്യത്തിൽ
പിറ്റേദിവസം രാവിലെ തന്നെ ജലനയോട് യാത്ര പറഞ്ഞു ഗീർ വനം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. ട്രെയിനിൽ ആദ്യം അഹമ്മദാബാദിലെത്തി. ഒരു കന്നടക്കാരന്റെ തട്ടുകടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഞങ്ങൾ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തി. വരുന്ന വഴിയിൽ…
ജലനയിലെ പുള്ളിപുലികൾ
ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ സ്‌വായി മോഡ്പൂർ നോട് യാത്ര പറഞ്ഞു ജയിപ്പൂരിലേക്ക് തിരിച്ചു. സഫാരി വാഹനം ഞങ്ങളെ സൗജന്യമായി റെയിൽവേ സ്റ്റേഷൻ കൊണ്ടുവിട്ടു തന്നു. ഇൻറർ സിറ്റി എക്സ്പ്രസിൽ ഞങ്ങൾ ജയ്പൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി. നാലരയോടെ ജയപുരെത്തി. ഹോട്ടലിൽ ബാഗുകൾ കൊണ്ടുവച്ച…
രൺതംബോറിലെ കടുവകൾ
കുട്ടിക്കാലത്ത് രാത്രികളിൽ മെഴുകുതിരി വെളിച്ചത്തിൽ ജിം കോർബറ്റിന്റെ കൂമയോണിലേ നരഭോജികൾ എന്ന പുസ്തകം വായിക്കുന്നതിനിടയ്ക്ക് അകലെ ഇരുട്ടിലേക്ക് നോക്കുമ്പോൾ, നിഗൂഢമായ കാടും നടന്നു നീങ്ങുന്ന വന്യമൃഗങ്ങളും കടുവകളുടെ ഗർജ്ജനവും എല്ലാം ചുറ്റുപാടും വ്യാപരിച്ചു നിൽക്കുന്നതു പോലെ തോന്നിക്കുമായിരുന്നു. ജിം കോർബറ്റിന്റെ എഴുത്ത്…
2024-ൽ നിങ്ങൾക്ക് വാങ്ങാൻപറ്റിയ മികച്ച ക്യാമറകൾ
ഇപ്പോൾ നല്ലയൊരു ക്യാമറ വാങ്ങുന്നത് ഒരു വെല്ലുവിളി നിറഞ്ഞ തീരുമാനമായി മാറിയിട്ടുണ്ട്. കാരണം പല നിർമ്മാതാക്കളും ടൺ കണക്കിന് ഫീച്ചറുകളുള്ള അവരുടെ അതിശയകരമായ ഇമേജിംഗ് വിസ്മയങ്ങൾ സാധാരണക്കരന് താങ്ങാവുന്ന വിലയിൽ പുറത്തിറക്കിയിരിക്കുന്നു. Nikon, Canon, Sony, Panasonic, Pentax, Olympus, Leica…