Features

നിങ്ങൾക്ക് വാങ്ങാൻപറ്റിയ മികച്ച ക്യാമറകൾ

ഇപ്പോൾ നല്ലയൊരു ക്യാമറ വാങ്ങുന്നത് ഒരു വെല്ലുവിളി നിറഞ്ഞ തീരുമാനമായി മാറിയിട്ടുണ്ട്. കാരണം പല നിർമ്മാതാക്കളും ടൺ കണക്കിന് ഫീച്ചറുകളുള്ള അവരുടെ അതിശയകരമായ ഇമേജിംഗ് വിസ്മയങ്ങൾ സാധാരണക്കരന് താങ്ങാവുന്ന വിലയിൽ പുറത്തിറക്കിയിരിക്കുന്നു. Nikon, Canon, Sony, Panasonic, Pentax, Olympus, Leica തുടങ്ങിയ മികച്ച ക്യാമറ നിർമ്മാതാക്കൾക്ക് ഡസൻ കണക്കിന് സവിശേഷതകളുള്ള അവരുടെ സ്വന്തം ഇമേജിംഗ് വിസ്മയങ്ങളുണ്ട്. ഇപ്പോൾ വാങ്ങാൻ കഴിയുന്ന കുറഞ്ഞു നല്ല ക്യാമെറകൾ പരിചയപ്പെടാം.

Travel

സിംഹ സാമ്രാജ്യത്തിൽ

പിറ്റേദിവസം രാവിലെ തന്നെ ജലനയോട് യാത്ര പറഞ്ഞു ഗീർ വനം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. ട്രെയിനിൽ ആദ്യം അഹമ്മദാബാദിലെത്തി. ഒരു കന്നടക്കാരന്റെ തട്ടുകടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഞങ്ങൾ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തി. വരുന്ന വഴിയിൽ സബർമതി നദിയുടെ കുറുകെയുള്ള പാലത്തിൽ കയറിയപ്പോൾ താഴെ ഗാന്ധിജിയുടെ സബർമതി ആശ്രമം കണ്ടിരുന്നു. അഹമ്മദാബാദിൽ നിന്നും ട്രെയിനിൽ ഗീർനു തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെനിന്നും ഹോട്ടലിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ രണ്ട് ഇന്നോവ കാറുകൾ […]

Travel

ജലനയിലെ പുള്ളിപുലികൾ

ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ സ്‌വായി മോഡ്പൂർ നോട് യാത്ര പറഞ്ഞു ജയിപ്പൂരിലേക്ക് തിരിച്ചു.  സഫാരി വാഹനം ഞങ്ങളെ സൗജന്യമായി റെയിൽവേ സ്റ്റേഷൻ കൊണ്ടുവിട്ടു തന്നു. ഇൻറർ സിറ്റി എക്സ്പ്രസിൽ ഞങ്ങൾ ജയ്പൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി…

Travel

രൺതംബോറിലെ കടുവകൾ

ജയ്പൂർ രാജാക്കന്മാരുടെ നായാട്ട് കേന്ദ്രമായിരുന്നു റന്താംബോർ. രജപുത്ര രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച് വിശാലമായ ഒരു കോട്ടയാണ് ഇത്. ഇതിനു മുകളിൽ നിന്നാൽ രന്തംബോർ കാടുകളുടെ ഒരു വിശാല ദൃശ്യം ലഭിക്കും. കോട്ടയ്ക്കു മുന്നിലെ ഇടുങ്ങിയ കവാടത്തിലൂടെ ഞങ്ങൾ കാട്ടിലേക്ക് കടന്നു.

Technology

എന്താണ് NFT, ഇത് ഉപയോഗിച്ച് നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?

ഒരു NFT ആർട്ട് പീസ് ദശലക്ഷക്കണക്കിന് ഡോളറിന് വിറ്റുവെന്ന് നിങ്ങൾ കേട്ടിട്ടുണ്ട്! ആയിരക്കണക്കിന് മുതൽ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കാൻ കലാകാരന്മാരെ NFT സഹായിച്ചു. അപ്പോൾ, എന്താണ് NFT, NFT ഉപയോഗിച്ച് എങ്ങനെ പണം സമ്പാദിക്കാം? NFT (നോൺ ഫംഗബിൾ ടോക്കൺ) എന്നത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ വാങ്ങാനും സ്വന്തമാക്കാനും കഴിയുന്ന ഒരു അതുല്യ ഡിജിറ്റൽ ലെഡ്ജർ ഡാറ്റ യൂണിറ്റാണ്. ഒരു അദ്വിതീയ തിരിച്ചറിയൽ കോഡുള്ള ഒരു ബ്ലോക്ക്ചെയിനിലെ ഒരു അസറ്റാണ് NFT (നോൺ ഫംഗബിൾ ടോക്കൺ). വിതരണം […]

Travel

സോമനാഥ ക്ഷേത്രം ഗുജറാത്ത്

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തെക്കുറിച്ചുള്ള സമ്പൂർണ്ണ മലയാളം ഗൈഡ് — ചരിത്രം, ദർശന സമയം, എത്തിച്ചേരാനുള്ള വഴി, അടുത്തുള്ള കാഴ്ചകൾ.

About Us

മലയാളം ഭാഷയുടെ സമൃദ്ധിയും സംസ്കാരപരമായ പാരമ്പര്യവും പകർന്നു നൽകുന്നതിനായി നമുക്ക് ഏറെ പ്രിയപ്പെട്ട ഈ മാസിക രൂപം കൊണ്ടിരിക്കുന്നു.

Email Us: contact@desadanam.com

Contact: +91 00 00 00 00

ന്യൂസ്‌ലെറ്ററിന് രജിസ്റ്റർ ചെയ്യൂ

ഏറ്റവും പുതിയ ലേഖനങ്ങൾ  ലഭിക്കാനായി  സബ്‌സ്‌ക്രൈബ് ചെയ്യൂ!

Desadanam  @2025. All Rights Reserved.