Travel

മൂഡബിദ്രിയിലെ ജൈന ക്ഷേത്രങ്ങൾ

ജൈന കാശി എന്നറിയിപ്പെടുന്ന മൂഡബിദ്രി മംഗലാപുരത്തു നിന്നു 37km അകലെയുള്ള, ദക്ഷിണ കർണാടകയിലെ ഒരു ഗ്രാമമാണ്. ധാരാളം മുളകളുള്ള സ്ഥലമായിരുന്നത്രേ മൂഡബിദ്രി. “മൂടു, ബിദ്രു” എന്നീ വാക്കുകളിൽ നിന്നത്രേ മൂഡബിദ്രി ഉണ്ടായതു. “മൂടു” എന്നാൽ കിഴക്ക് എന്നും “ബിദ്രു” എന്നാൽ മുള എന്നുമാണ് അർത്ഥം. മുടവൻപുര എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.

Travel

ചിദംബര രഹസ്യം തേടി

ഒരു നടരാജ വിഗ്രഹമോ,ശില്പമോ, ചിത്രമോ കാണാത്തവര്‍  ആരുംതന്നെ ഇല്ല എന്ന് പറയാം. എന്നാല്‍ നടനത്തിന്‍റെ ഈറ്റില്ലമായ ചിദംബരം മഹാക്ഷേത്രം എത്രപേര്‍ കണ്ടിട്ടുണ്ട്. ചരിത്രാതീത കാലം മുതല്‍ നടനത്തിനു പുകള്‍ പെറ്റ നാട്ട്യ ഗേഹമായ ചിദംബരം നടരാജ ക്ഷേത്ര വിസ്മയങ്ങള്‍ വാക്കുകളായി പുനര്‍ജെനിക്കുകയാണിവിടെ. നാട്യ കുലപതിയായ ശിവനു വേണ്ടി നിർമിക്കപ്പെട്ടിട്ടുള്ള ഒരു മഹാ ക്ഷേത്രമാണ് ചിദംബരം. പഞ്ച ഭൂത സ്ഥലങ്ങളിൽ ഒന്നായ ഇവിടെ ശിവൻ ആകാശ രൂപിയാണ്.

Travel

അഷ്ടമുടി തടാകത്തിലൂടൊരു ബോട്ട് യാത്ര

നാഷണല്‍ ജോഗ്രാഫിക് ട്രാവലര്‍ മാസിക, നാം കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്ത ഈ കൊച്ചു കേരളത്തില്‍ കാണേണ്ട നിരവധി സ്ഥലങ്ങളുണ്ടെകിലും, അതില്‍ ഏറ്റവും കണ്ടിരിക്കേണ്ട ഒന്നായ കേരള ജലാശയങ്ങളിലൂടെ ഒരു യാത്ര ഒരു പാട് നാളായി വിചാരിക്കുന്നതാണ്. കൊല്ലം-ആലപുഴ ബോട്ട് സര്‍വീസ്ല്‍ ഒരു യാത്രയ്കയാണ് യാത്ര തിരിച്ചത് പക്ഷെ 15 മിനിറ്റ് താമസിച്ചതിനാല്‍ ബോട്ട് പോയിപോയിരുന്നു ! ഇനിയെന്താണ് വഴി എന്ന് ശങ്കിച്ച് നിന്നപ്പോളാണ്‌ ആ ബോര്‍ഡ്‌ കണ്ണില്‍ പെട്ടത്. കൊല്ലം-സംബ്രനികൊടി ബോട്ട് സര്‍വീസ് ആയിരുന്നു. 11 […]

Travel

ആനയടി ഗജമേള

ദക്ഷിണ കേരളത്തിലെ ആനപ്രേമികള്‍ക്ക് പ്രീയപ്പെട്ട ഒരു ഉത്സവം ആണ് ആനയടി ഗജമേള. അനക ളുടെ എണ്ണം കൊണ്ടും, അലങ്കാരങ്ങള്‍ കൊണ്ടും സവിശേഷമായ ഒരു ഉത്സവം ആണിത്. ശൂരനാട് വടക്ക് ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിലെ എഴുപതോളം ഗജവീരന്‍മാര്‍ അണിനിരന്ന ഒരു ഗജമേള ആരെയും ആകര്‍ഷിക്കും. ഗജമേളക്ക് മുന്പ് വാദ്യമേളങ്ങളുടെ അകബടിയോടെ ഒരു യാത്രയ്ക് ശേഷമാണു വിശാലമായ വയലില്‍ അണിനിരക്കുന്നത്. ഒപ്പം വര്‍ണാഭമായ കെട്ടുകാഴ്ച്ചകളും ഉണ്ടാവും. ഉച്ചയ്ക്ക് 2 മണിയോടെ തുടങ്ങുന്ന ഗ്രാമപ്രദിക്ഷ്ണത്തോടെയാണ് ഗജമേളയുടെ തുടക്കം. നെറ്റിപട്ടം […]

Travel

ടിപ്പുവിൻറെ വേനൽക്കാല കൊട്ടാരം

ഇൻഡോ ഇസ്ലാമിക വസ്തു ശില്പ ശൈലിയിൽ 1791 ടിപ്പു സുൽത്താൻ നിർമിച്ച കൊട്ടാരമാണ് വേനൽക്കാല കൊട്ടാരം . ടിപ്പുവിന്റെ കാലശേഷം 1868 അട്ടാറ കച്ചേരി യിലേക്ക് മാറുന്നത് വരെ ബ്രിട്ടീഷ് ഭരണാധികാരികൾ അവരുടെ സെക്രട്ടേറിയറ്റ് ആയി ഉപയോഗിച്ചു. മുഴുവൻ തേക്ക്‌ തടിയിൽ നിർമ്മിതമായ കൊട്ടാരമാണിത്. ടിപ്പുവിന്റെ സ്വർണ സിംഹാസനത്തിന്റെ ഒരു ചിത്രം ഇവിടെയുണ്ട്. സ്വർണ പാളികളാലും മരതക കല്ലുകളാലും നിർമിതമായ സ്വർണസിംഹാസനം ബ്രിട്ടീഷ്‌കാർ അദ്യേഹത്തിന്റെ കാലശേഷം ഭാഗങ്ങളാക്കി വില്കുകയായിരുന്നു. ബ്രിട്ടീഷു കാരെ തറപറ്റിച്ചാലല്ലാതെ ആ സിംഹസനത്തിൽ ഇരിക്കുകയില്ലെന്നു […]

Travel

പദ്മനാഭപുരം കൊട്ടാരകാഴ്ചകൾ

തമിഴ്‌നാട്ടിലെ കാൽകുളത്തു സഹ്യൻറെ താഴ്വാരത്തു വേളി മലയുടെ അടിവാരത്തു സ്ഥിതി ചെയ്യുന്ന പദ്മനാഭപുരം കൊട്ടാരം ഒരുകാലത്തു തിരുവിതാംകൂർ രാജാക്കൻമാരുടെ ആസ്ഥാനമായിരുന്നു. 1592-1609 ൽ വേണാട് ഭരിച്ചിരുന്ന ഇരവി വർമ്മ കുലശേഖര പെരുമാളാണ് 1601 ൽ ഈ കൊട്ടാരം നിർമ്മിച്ചത്. 1500 ലാണ് തായ് കൊട്ടാരം നിർമിച്ചതെന്ന് പറയപ്പെടുന്നു. 1729-1758. 1750 ൽ ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ഈ കൊട്ടാരം പുനർനിർമിച്ചു. 1795 ൽ തലസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയപ്പോൾ ഈ കൊട്ടാരത്തിന്റെ പ്രൗഢി കുറഞ്ഞു. […]

Travel

സൈരന്ദ്രിയിൽ ഒരു സ്വൈര്യ സഞ്ചാരം

സൈലന്റ് വാലി-നീലഗിരി മലകളുടെ അടിവാരത്തു സ്ഥിതിചെയ്യുന്ന നിശബ്ദ താഴ്വര. അത്യപൂർവവും അമൂല്യവുമായ ജൈവസമ്പത്തിനാൽ നിറഞ്ഞതാണ്‌ സൈരദ്രിവനം. ചീവീടുകളുടെ അഭാവം ആയിരുന്നു സൈലന്റ്വാലിയുടെ പ്രത്യേകത. ഭാരതപ്പുഴയുടെ പോഷക നദിയായ കുന്തിപ്പുഴ ഇവിടെ അനുസ്യുതം ഒഴുകുന്നു. 1973 ഇൽ സൈലന്റ്വാലി അണക്കെട്ടിന് പ്ലാനിംഗ് കമീഷൻ അനുമതി നൽകിയതോടെയാണ്‌ സൈലന്റ്വാലി വാർത്തകളിൽ നിറയുന്നത്. 1984 നവംബർ 15 നു സൈലന്റ്വാലി ഒരു നാഷണൽ പാർക്ക് ആയി മാറി. സിംഹവാലൻ കുരങ്ങുകളുടെ ആവാസകേന്ദ്രമാണ് സൈലന്റ്വാലി. വെടിപ്ലാവുകളുടെ ലഭ്യതയാണ് സിംഹവാലൻ കുരങ്ങുകൾക്ക് സൈലന്റ്വാലി പ്രിയങ്കരം […]

Money

എന്താണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് എന്നത് സ്റ്റോക്ക് ബ്രോക്കർമാർക്കും വ്യാപാരികൾക്കും ഓഹരികൾ, ബോണ്ടുകൾ, മറ്റ് സാമ്പത്തിക ഉപകരണങ്ങൾ എന്നിവ പോലുള്ള സെക്യൂരിറ്റികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന ഒരു എക്‌സ്‌ചേഞ്ചാണ്. സ്റ്റോക്ക് എക്സ്ചേഞ്ച് സ്റ്റോക്ക് മാർക്കറ്റിന്റെ ഒരു പ്രധാന ഘടകമാണ്. സാമ്പത്തിക ഉപകരണങ്ങളുടെ വ്യാപാരികളും ടാർഗെറ്റുചെയ്‌ത വാങ്ങുന്നവരും തമ്മിലുള്ള ഇടപാട് ഇത് സുഗമമാക്കുന്നു. ഏത് പ്രവൃത്തി ദിവസത്തിന്റെയും നിർദ്ദിഷ്ട സമയങ്ങളിൽ സാമ്പത്തിക ഉപകരണങ്ങൾ വ്യാപാരം ചെയ്യാൻ വാങ്ങുന്നവരും വിൽക്കുന്നവരും ഒത്തുചേരുന്ന ഒരു പ്ലാറ്റ്‌ഫോമാണിത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ സെക്യൂരിറ്റികളുടെയും ഇൻസ്ട്രുമെന്റുകളുടെയും […]

Features

നിങ്ങൾക്ക് വാങ്ങാൻപറ്റിയ മികച്ച ക്യാമറകൾ

ഇപ്പോൾ നല്ലയൊരു ക്യാമറ വാങ്ങുന്നത് ഒരു വെല്ലുവിളി നിറഞ്ഞ തീരുമാനമായി മാറിയിട്ടുണ്ട്. കാരണം പല നിർമ്മാതാക്കളും ടൺ കണക്കിന് ഫീച്ചറുകളുള്ള അവരുടെ അതിശയകരമായ ഇമേജിംഗ് വിസ്മയങ്ങൾ സാധാരണക്കരന് താങ്ങാവുന്ന വിലയിൽ പുറത്തിറക്കിയിരിക്കുന്നു. Nikon, Canon, Sony, Panasonic, Pentax, Olympus, Leica തുടങ്ങിയ മികച്ച ക്യാമറ നിർമ്മാതാക്കൾക്ക് ഡസൻ കണക്കിന് സവിശേഷതകളുള്ള അവരുടെ സ്വന്തം ഇമേജിംഗ് വിസ്മയങ്ങളുണ്ട്. ഇപ്പോൾ വാങ്ങാൻ കഴിയുന്ന കുറഞ്ഞു നല്ല ക്യാമെറകൾ പരിചയപ്പെടാം.

Travel

സിംഹ സാമ്രാജ്യത്തിൽ

പിറ്റേദിവസം രാവിലെ തന്നെ ജലനയോട് യാത്ര പറഞ്ഞു ഗീർ വനം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. ട്രെയിനിൽ ആദ്യം അഹമ്മദാബാദിലെത്തി. ഒരു കന്നടക്കാരന്റെ തട്ടുകടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഞങ്ങൾ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തി. വരുന്ന വഴിയിൽ സബർമതി നദിയുടെ കുറുകെയുള്ള പാലത്തിൽ കയറിയപ്പോൾ താഴെ ഗാന്ധിജിയുടെ സബർമതി ആശ്രമം കണ്ടിരുന്നു. അഹമ്മദാബാദിൽ നിന്നും ട്രെയിനിൽ ഗീർനു തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെനിന്നും ഹോട്ടലിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ രണ്ട് ഇന്നോവ കാറുകൾ […]

About Us

മലയാളം ഭാഷയുടെ സമൃദ്ധിയും സംസ്കാരപരമായ പാരമ്പര്യവും പകർന്നു നൽകുന്നതിനായി നമുക്ക് ഏറെ പ്രിയപ്പെട്ട ഈ മാസിക രൂപം കൊണ്ടിരിക്കുന്നു.

Email Us: contact@desadanam.com

Contact: +91 00 00 00 00

ന്യൂസ്‌ലെറ്ററിന് രജിസ്റ്റർ ചെയ്യൂ

ഏറ്റവും പുതിയ ലേഖനങ്ങൾ  ലഭിക്കാനായി  സബ്‌സ്‌ക്രൈബ് ചെയ്യൂ!

Desadanam  @2025. All Rights Reserved.