ജലനയിലെ പുള്ളിപുലികൾ
ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ സ്‌വായി മോഡ്പൂർ നോട് യാത്ര പറഞ്ഞു ജയിപ്പൂരിലേക്ക് തിരിച്ചു. സഫാരി വാഹനം ഞങ്ങളെ സൗജന്യമായി റെയിൽവേ സ്റ്റേഷൻ കൊണ്ടുവിട്ടു തന്നു. ഇൻറർ സിറ്റി എക്സ്പ്രസിൽ ഞങ്ങൾ ജയ്പൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി…
ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ സ്‌വായി മോഡ്പൂർ നോട് യാത്ര പറഞ്ഞു ജയിപ്പൂരിലേക്ക് തിരിച്ചു. സഫാരി വാഹനം ഞങ്ങളെ സൗജന്യമായി റെയിൽവേ സ്റ്റേഷൻ കൊണ്ടുവിട്ടു തന്നു. ഇൻറർ സിറ്റി എക്സ്പ്രസിൽ ഞങ്ങൾ ജയ്പൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി…
ജയ്പൂർ രാജാക്കന്മാരുടെ നായാട്ട് കേന്ദ്രമായിരുന്നു റന്താംബോർ. രജപുത്ര രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ച് വിശാലമായ ഒരു കോട്ടയാണ് ഇത്. ഇതിനു മുകളിൽ നിന്നാൽ രന്തംബോർ കാടുകളുടെ ഒരു വിശാല ദൃശ്യം ലഭിക്കും. കോട്ടയ്ക്കു മുന്നിലെ ഇടുങ്ങിയ കവാടത്തിലൂടെ ഞങ്ങൾ കാട്ടിലേക്ക് കടന്നു.
ഒരു NFT ആർട്ട് പീസ് ദശലക്ഷക്കണക്കിന് ഡോളറിന് വിറ്റുവെന്ന് നിങ്ങൾ കേട്ടിട്ടുണ്ട്! ആയിരക്കണക്കിന് മുതൽ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കാൻ കലാകാരന്മാരെ NFT സഹായിച്ചു. അപ്പോൾ, എന്താണ് NFT, NFT ഉപയോഗിച്ച് എങ്ങനെ പണം സമ്പാദിക്കാം? NFT (നോൺ ഫംഗബിൾ ടോക്കൺ) എന്നത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ വാങ്ങാനും സ്വന്തമാക്കാനും കഴിയുന്ന ഒരു അതുല്യ ഡിജിറ്റൽ ലെഡ്ജർ ഡാറ്റ യൂണിറ്റാണ്. ഒരു അദ്വിതീയ തിരിച്ചറിയൽ കോഡുള്ള ഒരു ബ്ലോക്ക്ചെയിനിലെ ഒരു അസറ്റാണ് NFT (നോൺ ഫംഗബിൾ ടോക്കൺ). വിതരണം […]
ഗിറിലെ സഫാരി യാത്രക്കിടെയാണ് സോമനാഥ ക്ഷേത്രം സന്ദർശിക്കാൻ അവസരം ലഭിച്ചത്. രാവിലത്തെ സഫാരി കഴിഞ്ഞ് ഞങ്ങൾ ഒരു ഇന്നോവ കാറിൽ സോമനാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. 57 കിലോമീറ്റർ ദൂരമുണ്ട് ഗിറിൽ നിന്നും സോമനാഥ ക്ഷേത്രത്തിലേക്ക്. 11.30 യോടെ ഞങ്ങൾ അവിടെ എത്തി. ഒട്ടും തന്നെ തിരക്കില്ലായിരുന്നു, അതിനാൽ ദർശനം നടത്താനും വിശദമായി ക്ഷേത്രം കാണാനും സാധിച്ചു. ചാന്ദ്ര ദേവനായ സോമനാഥൻ സ്വർണ്ണത്തിൽ ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചു എന്നും, രാവണൻ വെള്ളിയിൽ ഇത് പുനർ നിർമ്മിച്ചുവെന്നും, പിന്നീട് […]