ചിക്കൻ ബിരിയാണി

04/08/2024

0

വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ചിക്കൻ ബിരിയാണി എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

ചിക്കൻ ബിരിയാണി
Prep Time

1 hour

Dificult

Normal

Servings

5

Ingredients

Instructions

  • തിളച്ച വെള്ളത്തിൽ ആവശ്യത്തിന് ഉപ്പിട്ട് അരി വേവിക്കുക
  • ഒരു പാത്രത്തിൽ എന്ന ചൂടാക്കി സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റുക
  • അതിനുശേഷം മല്ലി മഞ്ഞൾ പെരുംജീരക പൊടികൾ ചേർത്ത് ഏലയ്ക്ക ഗ്രാമ്പൂ പട്ട എന്നിവയിട്ട് മൂപ്പിക്കുക
  • അണ്ടിപരിപ്പും മുന്തിരിയും അല്പം സവാളയും വറുത്തു വെക്കുക
  • വഴറ്റിയ സവാളയിൽ ഇറച്ചി ഇട്ടു വഴറ്റി ചെറുനാരങ്ങാ നീരും തക്കാളിയും ചേർക്കുക
  • നാലു കപ്പു വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വേവിക്കുക. ചാറു കുറുകുമ്പോൾ വാങ്ങിവെക്കുക
  • ഒരു പാത്രത്തിൽ കുറച്ചു ഇറച്ചി മിശ്രിതമിട്ടു മുകളിൽ വേവിച്ചുവെച്ച ചോറിടുക. അതിനുമുകളിൽ വീണ്ടും ഇറച്ചി മിശ്രിതമിട്ടു അടച്ചു വെച്ചു ചെറുതീയിൽ വേവിക്കുക
  • വശങ്ങളിൽ ആവി വരുമ്പോൾ വാങ്ങിവെച്ചു മല്ലിയില പുതിനയില കറിവേപ്പില സവാള വറുത്തത് കിസ്മസ് അണ്ടിപ്പരിപ്പ് എന്നിവ വിതറുക.
  • സാലഡ് തയ്യാറാക്കുന്ന വിധം : അരിഞ്ഞ സവാളയും പച്ചമുളകും തൈരിലുട്ടു ആവശ്യത്തിന് ഉപ്പൊഴിച്ചിളക്കി സാലഡാക്കി ചിക്കൻ ബിരിയാണിയുടെ കൂടെ കഴിക്കാവുന്നതാണ്

Already made this?

Share Your Feedback

Nutrition Facts

  • Calories
    348 kcal
  • Total Fat
    4.6 g
  • Protein
    16 g
  • Carbs
    27 g

Deliciousness to your inbox

Enjoy weekly hand picked recipes and recommendations

You might also like

Rasam
0
Lunch

Rasam

  • 4 Serv.
  • 30min

0 Comment(s)

Sign in to post a comment